പാരമ്പര്യവും പുരോഗതിയും കൈകോർത്ത്
ചേലക്കര ഗ്രാമപഞ്ചായത്ത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്.
ജനസംഖ്യയും വിസ്തീർണ്ണവും: ചേലക്കര ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 33.74 ചതുരശ്ര കിലോമീറ്ററാണ്. 2011-ലെ സെൻസസ് പ്രകാരം, പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 40,450 ആണ്. ജനസാന്ദ്രത 1,198.87 പേർ ചതുരശ്ര കിലോമീറ്ററിലാണുള്ളത്.
പൗര സേവനങ്ങൾക്കായി പ്രാദേശിക സർക്കാരിന്റെ ഏകോപിത പോർട്ടൽ. എല്ലാവിധ അപേക്ഷകളും ഇനി എളുപ്പത്തിൽ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:
ലിങ്ക് 👉
റവന്യൂ വകുപ്പിൽ നിന്നും നൽകുന്ന 24 സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനായി ലഭിക്കും.
സർവീസുകളുടെ ലിസ്റ്റും അപേക്ഷേക്കേണ്ട രീതിയും വെബ്സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക്: ലിങ്ക് 👉
© Copyright 2025 by DTPC